സെപ്തംബര്‍ 20-ന് മുന്‍പ് പുതിയ പാര്‍ട്ടി അധ്യക്ഷനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും എന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ ഗാന്ധികുടുംബത്തിലെ ഒരംഗം തന്നെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കണം എന്നാവശ്യപ്പെടുന്ന ഒരു പ്രബലവിഭാഗത്തിനെ മറികടക്കാന്‍ കഴിയാത്തതാണ് അന്തിമ തീരുമാനം വൈകുന്നതിന് കാരണം. മുതിര്‍ന്ന നേതാവ് അശോക് ഗഹ്ലോട്ട് ആണ്